ശരദ് പവാര്‍ എന്‍ സി പി അധ്യക്ഷ പദവി ഒഴിഞ്ഞു

മുംബൈ: ശരദ് പവാര്‍ എന്‍ സി പി അധ്യക്ഷ പദവി ഒഴിഞ്ഞു. 1999 ല്‍ എന്‍ സി പി രൂപീകരിച്ച നാള്‍ മുതല്‍ ശരദ് പവാര്‍ അധ്യക്ഷനായി തുടര്‍ന്നുവരുകയായിരുന്നു. ‘രാഷ്ട്രീയ ആത്മകഥ’ എന്നു പേരിട്ട തന്റെ ആത്മകഥയുടെ പ്രകാശനവേളയിലാണ് പവാറിന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനമുണ്ടായത്. പാര്‍ട്ടിയെ മുന്നോട്ടു നയിക്കാനും പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനും ഒരു കമ്മിറ്റിയെ നിയോഗിച്ചതായും ശരദ് പവാര്‍ അറിയിച്ചു. എന്‍ സി പിയിലെ മുതിര്‍ന്ന നേതാക്കളായ പ്രഫുല്‍ പട്ടേല്‍, അജിത് പവാര്‍, ജയന്ത് പാട്ടീല്‍ […]

Continue Reading