അവയവദാന പ്രചാരണത്തില്‍ ചരിത്രമെഴുതി ഏരീസ് ഗ്രൂപ്പ്: 1250ല്‍ പരം വോളണ്ടിയേഴ്‌സ് പ്രതിജ്ഞയെടുത്തു, പകുതിയിലേറെപ്പേര്‍ യു എ ഇയില്‍ നിന്ന്
ഷാര്‍ജ: അവയവദാനം സംബന്ധിച്ച ആശങ്കകള്‍ അകറ്റുന്നതിനും അവയവദാനം പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഏരീസ് ഗ്രൂപ്പ്. ഡിസംബര്‍ ഏഴിന് ഇത് സംബന്ധിച്ച പ്രചരണത്തിന്റെ ഭാഗമായി സ്ഥാപനത്തില്‍ നിന്ന് ആയിരത്തി അറുനൂറ്റി അന്‍പതില്‍ പരം വ്യക്തികള്‍ വോളണ്ടിയര്‍മാരായി അണിചേര്‍ന്നു പ്രതിജ്ഞയെടുത്തു. യു എ ഇ യില്‍ നിന്ന് പകുതിയിലേറെ പേരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ഥാപനത്തിന്റെ മറ്റ് ബ്രാഞ്ചുകളില്‍ നിന്ന് നിരവധി ആളുകളും ഈ പ്രതിജ്ഞയില്‍ പങ്കുകൊണ്ട് സമ്മതപത്രം നല്‍കി. ഒപ്പം ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കൂടുതല്‍ മികച്ച ആരോഗ്യ സംരക്ഷണവും […]
Continue Reading