സാവിത്രിയുടെ കഥ
കഥ- നാസിർ പാലൂർ വൺ ടൂ ത്രീ സാവിത്രി എന്നാണ് ഞങ്ങൾ അവളെ കളിയാക്കി വിളിക്കാറുള്ളത് .വൺ.സാവിത്രി ഒരു സെയിൽസു വുമണായി കൽപ്പറ്റയിലെ ഒരു മാളിൽ ജോലി ചെയ്യുന്നു.ടു. മുക്കം കുന്ന് ടു കൽപ്പറ്റയിലേക്ക് ത്രീ വിലുള്ള അവളുടെ ഭർത്താവിന്റെ കൂടെയാണ് യാത്ര. വൺണ്ടേ ഹസ്ബൻഡ് രാജീവ് പെട്ടെന്നങ്ങ് മരിച്ചു. ഇനികാര്യം പറയാംസാവിത്രിക്ക് തെല്ലും ഇഷ്ടമില്ലാത്ത ഒരു സമയമുണ്ട് . വൈകിട്ട് 8 to 8.30 ഷോപ്പ് ക്ലോസ് ചെയ്ത് വീട്ടിൽ എത്തുന്നതുവരെ പ്രായമായ പെൺകുട്ടികളെ ആരെങ്കിലും […]
Continue Reading