സാവിത്രിയുടെ കഥ

Uncategorized

കഥ- നാസിർ പാലൂർ

വൺ ടൂ ത്രീ സാവിത്രി എന്നാണ് ഞങ്ങൾ അവളെ കളിയാക്കി വിളിക്കാറുള്ളത് .
വൺ.സാവിത്രി ഒരു സെയിൽസു വുമണായി കൽപ്പറ്റയിലെ ഒരു മാളിൽ ജോലി ചെയ്യുന്നു.
ടു. മുക്കം കുന്ന് ടു കൽപ്പറ്റയിലേക്ക് ത്രീ വിലുള്ള അവളുടെ ഭർത്താവിന്റെ കൂടെയാണ് യാത്ര.

വൺണ്ടേ ഹസ്ബൻഡ് രാജീവ് പെട്ടെന്നങ്ങ് മരിച്ചു. ഇനികാര്യം പറയാം
സാവിത്രിക്ക് തെല്ലും ഇഷ്ടമില്ലാത്ത ഒരു സമയമുണ്ട് . വൈകിട്ട് 8 to 8.30 ഷോപ്പ് ക്ലോസ് ചെയ്ത് വീട്ടിൽ എത്തുന്നതുവരെ പ്രായമായ പെൺകുട്ടികളെ ആരെങ്കിലും കൊത്തിക്കൊണ്ടുപോയോ എന്ന ആവലാതിയുടെ സമയം.. വീട്ടിലെത്തിയാൽ ഒരു യുദ്ധമാണ്. പാത്രങ്ങളോട് തുണികളോട് ജീവിത വേദനകളോട്.
ആർക്കും ഓടാൻ കൊടുക്കാൻ പറ്റാത്ത ആ പാട്ട ത്രീ വിലു വിറ്റ്
ഒരു റ്റു വീലർ വാങ്ങിച്ചൂടെ , എന്നാൽ രണ്ടുമൂന്നു ബസ്സ് കയറി വരുന്നതിനു പകരം പെട്ടെന്ന് വീട്ടിലെത്തി കൂടെ “
സാവിത്രി
ത്രീ കാര്യങ്ങൾ ചെയ്തു.
പാതിവിലക്ക് ടു വീലർ നൽകുന്നവരുടെ അടുത്തെത്തി….
ബാക്കി നിങ്ങൾക്ക്
എഴുതാനാവും ..
1 2 3 സാവിത്രി
വൺ സാവിത്രി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമായി ,
ടു പോലീസിൽ പരാതി നൽകി ,
ത്രീ ..എന്റെ ₹ ? ₹ ? ₹ ? ₹ ?