ഭാര്യയുടെ വിയോഗം താങ്ങാനാവുന്നില്ല, ഭാര്യ മാതാവിനെ കൊലപ്പെടുത്തി മരുമകന്‍ ജീവനൊടുക്കി

തിരുവനന്തപുരം: ഭാര്യയുടെ വിയോഗം താങ്ങാനാവാതെ ഭാര്യമാതാവിനെ കൊലപ്പെടുത്തി മരുമകന്‍ ജീവനൊടുക്കി. കോവളത്ത് വണ്ടിത്തടം മൃഗാശുപത്രിക്ക് സമീപം ശ്രീഭവനില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സാബുലാല്‍ (50) ആണ് വീട്ടില്‍ ഒപ്പം താമസിച്ചിരുന്ന ഭാര്യാമാതാവ് സി ശ്യാമള (76)യെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. സാബുലാലിന്റെ മുറിയില്‍ നിന്ന് പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. സാബുലാലിന്റെ ഭാര്യ റീന അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ ജൂണ്‍ മൂന്നിന് മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് അസ്വസ്ഥനായി കഴിഞ്ഞിരുന്ന സാബുലാല്‍ ഭാര്യയുടെ അമ്മയെ കിടപ്പുമുറിയില്‍ വച്ച് പ്ലാസ്റ്റിക്ക് […]

Continue Reading