പനങ്ങാട്ടൂർ: കൊളത്തു വയൽ ചെമ്മരത്തി(89) നിര്യാതയായി. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 10ന് പനങ്ങാട്ടൂർ പൊതുശ്മശാനത്തിൽ. ഭർത്താവ്: പരേതനായ ഇല്ലത്തുപുരയിൽ കുഞ്ഞിക്കണ്ണൻ.
മക്കൾ: മാധവി കെ.വി, പ്രേമരാജൻ കെ.വി.( റിട്ടയേഡ് സീനിയർ സൂപ്രണ്ട് – പൊതു വിദ്യാഭ്യാസ വകുപ്പ്), പ്രേമവല്ലി കെ.വി, വിമല കുമാരി കെ.വി. സുജാത കെ.വി, സന്തോഷ് കുമാർ കെ.വി(സൗദി).
മരുമക്കൾ: സി.വി.ഗംഗാധരൻ (പനങ്ങാട്ടൂർ ). പി.ശശീ ന്ദ്രൻ ( പുളിയോട്ട് ), രതീദേവി.എം(അധ്യാപിക, ജമാഅത്ത് ഹയർസെക്കൻഡറി സ്കൂൾ പുതിയങ്ങാടി), അമ്പിളി എ(സൗദി), പരേതരായ കെ.വി. കോരൻ (കൊട്ടില ) കെ.സി. ചന്ദ്രശേഖരൻ ( കുപ്പംപടവിൽ ).
സഹോദരങ്ങൾ: കെ നാരായണൻ (പരിയാരം)( റിട്ട: കെഎസ്ഇബി ), കെ ദാമോദരൻ(അരിയിൽ), കെ ഗോവിന്ദൻ (അരിയിൽ), കെ സുരേന്ദ്രൻ (അരിയിൽ), കെ മാധവി (പരിയാരം).