ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്തു; സെപ്തംബര്‍ 12ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂദല്‍ഹി: ലാവ്‌ലിന്‍ കേസ് വീണ്ടും സപ്രിം കോടതി പരിഗണിക്കുന്നു. കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം ഉള്‍പ്പെട്ട എസ് എന്‍ സി ലാവ്‌ലിന്‍ കേസ് സെപ്തംബര്‍ 12ന് തന്നെ പരിഗണിക്കാനാണ് സുപ്രീം കോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ജസ്റ്റിസ് സുര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സി ബി ഐ ഹര്‍ജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീം കോടതിയിലുള്ളത്. ഇതുവരെയായി 34 തവണയാണ് കേസ് പരിഗണിക്കുന്നത് […]
Continue Reading