ബജറ്റ് ടൂറിസം: പ്രത്യേക പാക്കേജുമായി കെ എസ് ആര് ടി സി
കൊച്ചി: പൊതുജനങ്ങള്‍ക്കായി ആഗസ്റ്റ് മാസത്തില്‍ കോഴിക്കോട് കെ എസ് ആര് ടി സി ബജറ്റ് ടൂറിസം സെല്‍ വിനോദയാത്രാ പാക്കേജുകള്‍ ഒരുക്കുന്നു. ഗവി, വാഗമണ്‍, മൂന്നാര്‍, സൈലന്റ് വാലി, നെല്ലിയാമ്പതി, വയനാട്, അതിരപ്പിള്ളി, വാഴച്ചാല്‍, പഞ്ചപാണ്ടവ ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് യാത്ര ഒരുക്കിയിരിക്കുന്നത്. ഗവിയിലേക്ക് ആഗസ്റ്റ് 14നും, മൂന്നാറിലേക്ക് 11, 26 തിയ്യതികളിലും വാഗമണിലേക്ക് 31 നുമാണ് യാത്ര. സൈലന്റ് വാലിയിലേക്ക് 10, 15 തിയ്യതികളിലും നെല്ലിയാമ്പതിയിലേക്ക് 13, 20, 27 നുമാണ് യാത്ര ഒരുക്കിയിരിക്കുന്നത്. വയനാട്ടിലേയ്ക്ക് 12, […]
Continue Reading