ആടിയും പാടിയും കെ എസ് ആര് ടി സി ബസില്‍ ആഘോഷമാക്കിയത് മുന്നൂറ് യാത്രകള്‍
കെ എസ് ആര് ടി സി ബജറ്റ് ടൂറിസം സെല്‍ യാത്രകള്‍ക്ക് സ്വീകാര്യതയേറുന്നു കോഴിക്കോട്: ഒന്നല്ല, രണ്ടല്ല, ആടിയും പാടിയും കെ.എസ്.ആര്.ടി.സി ബസില്‍ ആഘോഷമാക്കിയത് മുന്നൂറ് യാത്രകള്‍. കുഞ്ഞുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ നീളും യാത്രക്കെത്തിയ വിനോദസഞ്ചാരികള്‍. വയനാടും വയലടയും മൂന്നാറും മലക്കപ്പാറയും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളെ യാത്രികര്‍ നെഞ്ചോട് ചേര്‍ത്തപ്പോള്‍ കെ.എസ്.ആര്.ടി.സിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ യാത്രകളെല്ലാം വന്‍ വിജയമായി. 2022 ഡിസംബര്‍ 23ന് താമരശ്ശേരി കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നിന്നാണ് കോഴിക്കോട് ജില്ലയിലെ ബജറ്റ് ടൂറിസം സെല്ലിന്റെ […]
Continue Reading