ടി യു സി ഐ അഖിലേന്ത്യാ സമ്മേളനം: പ്രതിനിധി സമ്മേളനം ആരംഭിച്ചു

ഭുവനേശ്വര്‍: ടി യു സി ഐ അഖിലേന്ത്യാ സമ്മേളനത്തില്‍ രണ്ടാം ദിവസം പ്രതിനിധി സമ്മേളനം സി.പി.ഐ(എം.എല്‍)റെഡ്സ്റ്റാര്‍ ജനറല്‍ സെക്രട്ടറി പി.ജെ. ജെയിംസ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടകനായി തന്നെ ക്ഷണിച്ചതിന്റെ കാരണം വിശദീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു; ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം രാഷ്ട്രീയത്തില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും സ്വതന്ത്രമായിരിക്കണം എന്ന ചില സ്വയം പ്രഖ്യാപിത ട്രേഡ് യൂണിയന്‍ നേതാക്കളുടെ നിലപാട് ശുദ്ധ അസംബന്ധമാണെന്നും തൊഴിലാളിവര്‍ഗ്ഗം സമൂഹത്തെ പുതുക്കിപ്പണിയുന്ന ചാലകശക്തിയാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു. ടി. ശ്രീനിവാസ് […]

Continue Reading