ഊരാളുങ്കലിന്റെ ഒരു നിര്‍മ്മാണവും തകര്‍ന്നിട്ടില്ല; വ്യാജപ്രചാരണത്തിനെതിരെ കേസ്
വടകര: ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ നിര്‍മ്മാണങ്ങള്‍ തകര്‍ന്നു എന്ന മട്ടില്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ സൊസൈറ്റി പൊലീസില്‍ പരാതി നല്കി. സൊസൈറ്റി ആസ്ഥാനം ഉള്‍പ്പെടുന്ന ചോമ്പാല പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമാണു പരാതി നല്‍കിയത്. സൊസൈറ്റി നടത്തിയ ഒരു നിര്‍മ്മാണവും തകര്‍ന്നിട്ടില്ലെന്നും വ്യാജപ്രചാരണം തള്ളിക്കളയണമെന്നും സൊസൈറ്റി പ്രസ്താവനയില്‍ കേരളസമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. ഗുണമേന്മയില് വിട്ടുവീഴ്ച ചെയ്യാതെ നിര്‍മ്മാണം നടത്തുന്ന സഹകരണസ്ഥാപനമാണു സൊസൈറ്റിയെന്നും സ്വകാര്യകരാറുകാരെപ്പോലെ സ്വകാര്യലാഭത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം അല്ലെന്നും പ്രസ്താവനയില്‍ സൊസൈറ്റി ഓര്‍മ്മിപ്പിച്ചു. റോഡും പാലങ്ങളും […]
Continue Reading