നിര്‍മ്മാണ സൈറ്റുകളില്‍ ഊരാളുങ്കല്‍ സൊസൈറ്റിയുടെ പരിസ്ഥിതിദിനാചരണം
കല്പറ്റ: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ നിര്‍മ്മാണ സൈറ്റുകളില്‍ പരിസ്ഥിതിദിന പരിപാടി സംഘടിപ്പിച്ചു. ‘പ്ലാസ്റ്റിക്ക് മലിനീകരണത്തെ പരാജയപ്പെടുത്തുക’ എന്ന ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതിദിനമുദ്രാവാക്യം മുന്‍നിര്‍ത്തി ആയിരുന്നു പരിപാടികള്‍. മാനന്തവാടി പെരിയ റോഡ് പ്രോജെക്ടില്‍ സൊസൈറ്റി ജീവനക്കാര്‍ വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചു. പ്രൊജക്റ്റ് കണ്‍സള്‍ട്ടന്റ് എ ആര്‍ ഇ അജിത്കുമാര്‍ വൃക്ഷത്തൈകള്‍ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. സൊസൈറ്റിയുടെ പ്രൊജക്റ്റ് മാനേജര്‍ ഒ പരമന്‍, സബ് ലീഡര്‍ പി ജിതിന്‍, സേഫ്റ്റി സൂപ്പര്‍വൈസര്‍ വി വി ബിമീഷ്, […]
Continue Reading