ഇറാനോടുള്ള പ്രണയം

മൊഴി / ഡോ: വിനാദ്കൃഷ്ണന്‍ ഇറാനോടുള്ള എന്റെ ‘അഭിനിവേശ ‘ ത്തെക്കുറിച്ച് സുഹൃത്തുക്കള്‍ ചോദിയ്ക്കുകയുണ്ടായി. ഇറാന്‍ / പേര്‍ഷ്യ എപ്പോഴും എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. ആ സംസ്‌കൃതിയോടുള്ള എന്റെ അഭിനിവേശം ചെറുപ്പം മുതല്‍ ഏറെ ശക്തമായിരുന്നു, 1983ല്‍ കോഴിക്കോട്ട് ഞാന്‍ പേര്‍ഷ്യന്‍ ഭാഷയില്‍ ഒരു ഡിപ്ലോമ പ്രോഗ്രാം പോലും സംഘടിപ്പിച്ചിരുന്നു. അന്ന് കോഴിക്കോട്ട് ഞാന്‍ നടത്തിയിരുന്ന ശ്രീലേഖ ബുക്ക് സ്റ്റാള്‍ ഇറാനിയന്‍ വിദ്യാര്‍ത്ഥികളുടെ കൂടുതലും ഇറാനിയന്‍ വിമതരുടെ ഒത്തുചേരല്‍ കേന്ദ്രം കൂടിയായിരുന്നു. യൂറോപ്പില്‍ വിദ്യാര്‍ത്ഥിയായിരിക്കെ, പേര്‍ഷ്യന്‍ ഭാഷയിലുള്ള എന്റെ […]

Continue Reading