സാരിയുടുത്ത സ്ത്രീകള്‍ കവിതയണിഞ്ഞ സ്ത്രീകളാണ്
മൊഴി / ഡോ: വിനോദ് കൃഷ്ണന്‍ സാരി ധരിയ്ക്കുന്നത് സ്വന്തം ശരീരത്തെ ശില്‍പമായി പുന:സൃഷ്ടിയ്ക്കുന്ന ആവിഷ്‌കാരമാണെന്ന് എപ്പോഴും തോന്നാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം സാരി ഉടുത്ത സ്ത്രീകള്‍ കവിതയണിഞ്ഞ സ്ത്രീകളാണ്. ഇന്ത്യന്‍ ഫാഷന്‍ ഡിസൈനര്‍ സബ്യസാചി ഒരിക്കല്‍ പറയുകയുണ്ടായി, ‘നിങ്ങള്‍ക്ക് സാരി ധരിയ്ക്കാന്‍ അറിയില്ലെന്ന് എന്നോട് പറഞ്ഞാല്‍, ഞാന്‍ നിങ്ങളോട് ലജ്ജാവഹമാണത് എന്നുപറയും. ഇത് നിങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്, അതിന് വേണ്ടി നിലകൊള്ളേണ്ടതുണ്ട്’ . എന്റെ അഭിപ്രായം അത്രത്തോളം അതിരുകടക്കില്ല. പക്ഷേ അത് എങ്ങനെ ധരിക്കണമെന്ന് സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട […]
Continue Reading