മണിപ്പൂര്‍: മുസ്ലിം യൂത്ത് ലീഗ് ഐക്യദാര്‍ഢ്യ റാലി താക്കീതായി
കോഴിക്കോട്: ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ എഴുതി വെച്ച ആശയങ്ങള്‍ ആണ് ഇപ്പോള്‍ മണിപ്പൂരില്‍ സംഘ്പരിവാര്‍ ശക്തികള്‍ പ്രാവര്‍ത്തികമാക്കുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കോഴിക്കോട് ജില്ല മുസ്‌ലിം യൂത്ത് ലീഗ് കമ്മറ്റി നഗരത്തില്‍ നടത്തിയ മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലി ഉദ്ഘാടനം ചെയത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതപരമായി മുസ്‌ലിംകളും ക്രിസ്ത്യാനികളും ശത്രുക്കളാണെന്നും അവരെ ഇല്ലാതാക്കണമെന്നുമാണ് ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ പറഞ്ഞു വെച്ചത്. പാര്‍ലമെന്റില്‍ അക്രമണങ്ങളെ അപലപിച്ച് പ്രസ്താവന […]
Continue Reading