മണിപ്പൂര്‍: മുസ്‌ലിം യൂത്ത് ലീഗ് ഐക്യദാര്‍ഢ്യ റാലി ചൊവ്വാഴ്ച
കോഴിക്കോട്: സംഘര്‍ഷം കെട്ടടങ്ങിയിട്ടില്ലാത്ത മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കുക എന്നാവശ്യപ്പെട്ടും മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും റാലി സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി. കെ. ഫിറോസും പറഞ്ഞു. ജൂലൈ 25ന് ചൊവ്വാഴ്ച ജില്ല ആസ്ഥാനങ്ങളില്‍ ആണ് മുസ്‌ലിം യൂത്ത് ലീഗ് ഐക്യദാര്‍ഢ്യ റാലികള്‍ സംഘടിപ്പിക്കുക. മാസങ്ങളായി എരിഞ്ഞ് കൊണ്ടിരിക്കുന്ന മണിപ്പൂരില്‍ കടുത്ത ഭരണകൂട ഭീകരതയാണ് നടമാടുന്നതെന്ന് തങ്ങളും ഫിറോസും തുടര്‍ന്നു. കേട്ടു കേള്‍വിയില്ലാത്ത ഈ ക്രൂരതക്ക് […]
Continue Reading