ഐ.എസ്.എം. വെളിച്ചം ഖുർആൻ പഠന പദ്ധതി സംസ്ഥാന തല സംഗമം 14ന് കോഴിക്കോട് ജെ.ഡി. ടി യിൽ

കോഴിക്കോട് : ഐ.എസ്.എം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിലുള്ള വെളിച്ചം ഖുർആൻ അന്താരാഷ്ട്ര പഠന പദ്ധതിയുടെ 18-ാം ഘട്ട സംസ്ഥാന സംഗമവും ഫലപ്രഖ്യാപനവും അവാർഡ് സമർപ്പണവും ജൂലൈ 14ന് ഞായറാഴ്ച കോഴിക്കോട് ജെ.ഡി.ടി. ക്യാമ്പസിൽ നടക്കും .രാവിലെ 9.30 ന് കെ.ജെ.യു സംസ്ഥാന സെക്രട്ടറി ഡോ. ജമാലുദീൻ ഫാറുഖി സംഗമം ഉദ്ഘാടനം ചെയ്യും. KNM മർകസുദ്ദഅവ കോഴിക്കോട് ജില്ല പ്രസിഡൻ്റ് പി.ടി. അബ്ദുൽ മജീദ് സുല്ലമി അദ്ധ്യക്ഷത വഹിക്കും. ഐ.എസ് എം സംസ്ഥാന ജന: സെക്രട്ടറി ഡോ: കെ.ടി. […]

Continue Reading