സുല്‍ത്താന്‍ ബത്തേരി: കുട്ടികളുടെ ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, അവബോധം, പ്രവര്‍ത്തി പരിചയ നൈപുണികള്‍ എന്നിവ വികസിപ്പിക്കുന്നതിന് വേണ്ടി അസംപ്ഷന്‍ എ യു പി സ്കൂളില്‍ വിവിധ മേളകള്‍ നടത്തി. കുട്ടികളുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഹെഡ്മാസ്റ്റര് സ്റ്റാന്‍ലി ജേക്കബ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.


വിവിധ ശാസ്ത്ര സാമൂഹ്യ ഗണിത പ്രവര്‍ത്തി പരിചയ ക്ലബ്ബുകളുടെ നേതൃത്വത്തിലുള്ള പരിപാടികള്‍ക്ക് അധ്യാപകരായ സിസ്റ്റര്‍ ടിന്റു, സ്മിത ടീച്ചര്‍, ബീന ടീച്ചര്‍, ബിജി വര്‍ഗീസ് ടീച്ചര്‍, റോസ ടീച്ചര്‍, ഗീത ടീച്ചര്‍, മിനി ടീച്ചര്‍, സ്മിത തോമസ് ടീച്ചര്‍, മേഴ്സി സിസ്റ്റര്‍, ജിന്‍സി ജോണ്‍ ടീച്ചര്‍, ട്രീസ ടീച്ചര്‍, സിസ്റ്റര്‍ മഞ്ജു ജോണ്‍, ജസ്റ്റിന ടീച്ചര്‍, ജാസ്മിന് ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്കി.