ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, വൈവിധ്യ പരിപാടികളുമായി അസംപ്ഷന്‍ എ യു പി സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും 31ന്
സുല്‍ത്താന്‍ ബത്തേരി: അസംപ്ഷന്‍ എ യു പി സകൂളില്‍ Star Eeve 2K24 31ന് ബുധനാഴ്ച സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. സാംസ്‌കാരിക സമ്മേളനവും ആയിരത്തി ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ അവതരപ്പിക്കുന്ന വൈവിദ്യമായ കാലാസന്ധ്യ, യാത്രയയപ്പ് സമ്മേളനം, ആദരിക്കല്‍ ചടങ്ങ് തുടങ്ങിയവയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി എന്നത് സംഘാടക സമിതി ചെയര്‍മാന്‍ റ്റിജി ചെറുതോട്ടില്‍ ജനറല്‍ കണ്‍വീനര്‍ സ്റ്റാന്‍ലി ജേക്കബ് കണ്‍വീനര്‍ ബെന്നി റ്റി.റ്റി എന്നിവര്‍ അറിയിച്ചു. കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഫാ. സിജോ ഇളം കുന്നപ്പുഴ, മാനേജര്‍ റവ. ഫാ. […]
Continue Reading