‘നേര്‍ചിരി’ മാഗസിന്‍ പ്രകാശനം ചെയ്തു

Thiruvananthapuram

തിരുവനന്തപുരം: നാഷണല്‍ കോളേജില്‍ ‘ഇന്‍സൈറ്റ് ഒ നാഷണല്‍’ ന്റെ ഭാഗമായി രൂപീകരിച്ച ‘അഡ ക്ലബ്ബ്’ വനിതകളുടെ സര്‍ഗാത്മകമായ കഴിവുകളും കലാഭിരുചിയും പുറത്തുകൊണ്ടുവരാന്‍ ആരംഭിച്ച ‘നേര്‍ചിരി’ എന്ന മാഗസിന്‍ പ്രിന്‍സിപ്പാള്‍ ഡോ. എസ്. എ. ഷാജഹാന്‍ റിലീസ് ചെയ്യുന്നു. കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവിയും എഡിറ്ററുമായ ഡോ. ആല്‍വിന്‍. ഡി, അക്കാഡമിക് കോഓര്‍ഡിനേറ്റര്‍ ഫാജിസ ബീവി, എ. ഒ. ചന്ദ്രമോഹനന്‍, മറ്റ് അധ്യാപകര്‍ സമീപം.