തിരുവനന്തപുരം: റെജി കേശവനെ ദേശീയ ജനതാ പാർട്ടി സംസ്ഥാന സെക്രട്ടറി പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ഡോ. ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.
പാർട്ടി ഇടുക്കി ജില്ലാ കമ്മറ്റിയുടെ സംഘടനാ ചുമതല റെജിക്കായിരിക്കുമെന്ന് പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പൻ, ഓഫീസ് ചുമതലയുള്ള സംസ്ഥാന സെക്രട്ടറി കെ വി ദാമോദരൻ എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.