സർവീസ് പെൻഷൻകാർ ജൂലായ് 1ന് കരിദിനാചരണം നടത്തും

തളിപ്പറമ്പ: ചരിത്രത്തിലില്ലാത്ത വിധം അവകാശങ്ങളും ആവശ്യങ്ങളും നൽകാതെ അനന്തമായി നീട്ടികൊണ്ടു പോകുന്ന പിണറായി സർക്കാറിൻ്റെ വഞ്ചനയിൽ പ്രതിഷേധിച്ച് സർവീസ് പെൻഷൻകാർ കെ.എസ്.എസ്.പി.എ (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ) സംസ്ഥാന വ്യാപകമായി ജൂലായ് 1ന് കരിദിനാചരണം നടത്തും. ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ സബ്ട്രഷറിക്ക് മുന്നിലെ കരിദിനാചരണം രാവിലെ 9.30ന് സംസ്ഥാന സെക്രട്ടറി കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 5 വർഷം കൂടുമ്പോഴുള്ള പെൻഷൻ പരിഷ്ക്കരണം അട്ടിമറിക്കുകയും 6 ഗഡുവായ 18 ശതമാനം ഡി.എ കുടിശിക നൽകാതെ അനന്തമായി […]

Continue Reading