ഡോക്ടേഴ്സ് ദിനം മുതൽ കെജിഎംസിടിഎയുടെ പ്രതിഷേധം
തിരുവനന്തപുരം; സർക്കാർ മെഡിക്കൽ കോളേജിലെ അധ്യാപകർ നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ സർക്കാർ കാണിക്കുന്ന അലംഭാവത്തെ തുടർന്ന് സർക്കാർ മെഡിക്കൽ കോളേജുകളിലെ അധ്യാപക സംഘടനയായ കെജിഎംസിടിഎയുടെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ദിനമായ ജൂലൈ 1 മുതൽ പ്രതിഷേധപരിപാടികൾ ആരംഭിക്കും. ഇതിന്റെ ഭാഗമായി ജൂലൈ ഒന്നിന് പ്രതിഷേധദിനാചരണത്തോടൊപ്പം സോഷൄൽ മീഡിയ ( നവ മാധ്യമ) പ്രചാരണങ്ങളും ആരംഭിക്കും. പ്രതിഷേധ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം രാവിലെ 9 മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് നടക്കും. സംഘടനയുടെ സുപ്രധാന […]
Continue Reading