കര്‍ഷകരില്‍ ആശങ്കയായി നെല്‍പ്പാടങ്ങളിലെ ഞാറ്റടിയില്‍ ചിലന്തി മണ്ഡരി വ്യാപനം
നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്സാപ്പ് നമ്പര്‍. തൃശൂര്‍: നെല്‍പ്പാടങ്ങളിലെ ഞാറ്റടിയില്‍ ചിലന്തി മണ്ഡരി വ്യാപനം ആശങ്കയ്ക്ക് വഴിയൊരുക്കുന്നു. കേരള കാര്‍ഷിക സര്‍വകലാശാലയിലെ ആള് ഇന്ത്യ നെറ്റ്വര്‍ക്ക് പ്രൊജക്റ്റ് ഓണ്‍ അക്കറോളജിയിലെ വിദ്ഗ്ധ സംഘവും ആലത്തൂരിലെ കൃഷിഭവന് വിള ആരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കാട്ടുശ്ശേരി പാടശേഖരത്തിലെ നൗഷാദിന്റെ ജ്യോതി ഇനത്തില്‍ പെട്ട ഞാറ്റടിയില്‍ ചിലന്തി മണ്ഡരികളുടെ രൂക്ഷമായ ആക്രമണം സ്ഥിതീകരിച്ചത്. സംസ്ഥാനത്തു ഇത് ആദ്യമായാണ് ഞാറ്റടിയില്‍ ചിലന്തി മണ്ഡരികളുടെ ആക്രമണം കണ്ടെത്തുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ […]
Continue Reading