കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റി അംഗം മഹേന്ദ്ര ജീത് സിംഗ് മാളവ്യ ബിജെപിയിൽ ചേർന്നു
Report by: Bharath Kaipparedan പ്രതിപക്ഷ നേതാവ് സ്ഥാനം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് രാജസ്ഥാനിലെ ഏറ്റവും മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻമന്ത്രിയും വർക്കിംഗ് കമ്മിറ്റി അംഗവുമായ മഹേന്ദ്ര ജീത് സിംഗ് മാളവ്യ ജയ്പ്പൂരിലെ ബിജെപി ആസ്ഥാനത്തെത്തി പാർട്ടിയിൽ അംഗത്വമെടുത്തു. 2008 നും 2013 നുമിടയിൽ, അശോക് ഗെഹ്ലോട്ട് സർക്കാരിൽ വിവിധ വകുപ്പുകളിൽ മന്ത്രിയായിരുന്ന അദ്ദേഹം സംസ്ഥാനത്തെ പ്രമുഖ ആദിവാസി നേതാവാണ്. പാർട്ടി നേതൃത്വത്തിന്റെ അവഗണനയാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായി പറയപ്പെടുന്നത് പ്രതിപക്ഷ നേതൃസ്ഥാനം നിഷേധിക്കപ്പെട്ടതിൽ തനിക്ക് അതൃപ്തിയുണ്ടെന്ന് നേരത്തെ […]
Continue Reading