ചരിത്ര വിജയം നേടിയ ഹനുമാൻ ജംഗ്ഷൻ വീണ്ടും
തമിഴിലെയും മലയാളത്തിലെയും പോലെ തെലുങ്കിലും റീ റിലീസുകളുടെ പെരുമഴക്കാലത്തിന് തുടക്കമാകുന്നു. മലയാളത്തിൽ വൻ വിജയം നേടിയ ‘തെങ്കാശി പട്ടണ ‘ ത്തിൻ്റെ തെലുങ്ക് പുനരാവിഷ്ക്കാരമായ ഹനുമാൻ ജംഗ്ഷനാണ് നാളെ ആന്ധ്രയിലും തെലുങ്കാനയിലും ചെന്നൈയിലുമായി റിലീസ് ചെയ്യുന്നത്. എഡിറ്റർ മോഹൻ നിർമ്മിച്ച ,’ ജയം ‘ രാജ എന്ന സംവിധായകൻ മോഹൻ രാജയുടെ അരങ്ങേറ്റ ചിത്രമായിരുന്ന ‘ ഹനുമാൻ ജംഗ്ഷൻ ‘ തെലുങ്കിലും മഹാ വിജയമായിരുന്നു. അർജുൻ, ജഗപതി ബാബു എന്നിവരാണ് യഥാക്രമം മലയാളത്തിൽ അവതരിപ്പിച്ച കഥാപാത്രങ്ങളെ തെലുങ്കിൽ […]
Continue Reading