“പ്രിൻസ് ആൻഡ് ഫാമിലി’100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റ്ഓടെ പ്രേക്ഷക ഹൃദയം കീഴടക്കി ZEE5 ഇൽ”

ജനപ്രിയ നായകൻ ദിലീപിന്റെ “പ്രിൻസ് ആൻഡ് ഫാമിലി ZEE5 ഇൽ 100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റ്ഓടെ പ്രദർശനം തുടരുന്നു. ഗൂഗിള്‍ ട്രെൻഡിങ് ഡാറ്റ പ്രകാരം “Most Searched Movie” എന്ന ലേബൽ ഈ കൊച്ചു കുടുംബ ചിത്രം കീഴടക്കി മുന്നേറുകയാണ്. മനോരഥങ്ങൾ, ഐഡന്റിറ്റി, ദാവീദ് പോലുള്ള മികച്ച മലയാളം സിനിമകൾ തുടർച്ചയായി അവതരിപ്പിക്കുകയാണ് ZEE5. “നമ്മുടെ ഭാഷ നമ്മുടെ കഥകൾ”എന്ന ടാഗിൽ പുതിയ രൂപത്തിലും പുതിയ ഭാവത്തിലും ആണ്ZEE5 മലയാളികളുടെ ഹൃദയം കവർന്നിരിക്കുന്നത്.റിലീസ് ചെയ്ത് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ […]

Continue Reading