പേര അത്ര നിസാരനല്ല വേര് മുതല്‍ ഇലവരെ ഔഷധ ഗുണം
വേര് മുതല്‍ ഇലവരെ ഔഷധമടങ്ങിയതാണ് പേര. അതുകൊണ്ട് തന്നെ പേരയെ അത്ര നിസാരനായി കാണേണ്ട. കാര്യമായ വളപ്രയോഗം ഇല്ലാതെ സമൃദ്ധമായി കായഫലം തരുന്ന മരമാണ് പേര. വൈറ്റമിന്‍ എ, സി എന്നിവയുടെ കലവറയാണ് പേരക്ക. ഒരു സാമാന്യ വലിപ്പം ഉള്ള ഓറഞ്ചില്‍ ഉള്ളതിനെക്കാളും നാലു ഇരട്ടി വൈറ്റമിന്‍ സി പേരക്കയില് ഉണ്ട്. രോഗ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ ദിവസേന ഒരു പേരക്ക വീതം കഴിച്ചാല്‍ മതി. പേരക്ക മാത്രമല്ല പേരയിലയും പേരത്തണ്ടും ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കാം. ദിവസവും […]
Continue Reading