ഉത്തരേന്ത്യയിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് എഛ് ആർ ഡി എഫ് സഹായം ചെയ്യും: ഡോ ഹുസൈൻ മടവൂർ

ഠാക്കൂർ ഗഞ്ച് ( ബീഹാർ ) : ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹ്യുമൺ റിസോഴ്സ് ഡവലപ്പ്മെൻ്റ് ഫൗണ്ടേഷൻ ( എഛ് ആർ ഡി എഫ് ) ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ദരിദ്രമേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അത് കൂടുതൽ വികസിപ്പിക്കുമെന്നും ചെയർമാൻ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. ബീഹാറിലെ എഛ് ആർ ഡി എഫ് പബ്ലിക് സ്കൂളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന അദ്ദേഹം. ഡോ.ഹുസൈൻ മടവൂർ അവാർഡുകൾ വിതരണം ചെയ്തു. വിദ്യാഭ്യാസത്തിലൂടെ വിജയം വരിക്കാൻ വിദ്യാർത്ഥികൾ […]

Continue Reading