അതിജീവനത്തിന്‍റെ കാരുണ്യ സ്പര്‍ശവുമായി കെ എന്‍ എം, ഉരുള്‍ ദുരിത ബാധിതര്‍ക്ക് സഹായം വിതരണം ചെയ്തു
മേപ്പാടി: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍ പൊട്ടലില്‍ സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്ക് തമിഴ്‌നാട് ജാക്, എം സി എഫ് എറണാകുളം എന്നിവരുടെ സഹകരണത്തോടെ കെ എന്‍ എം സംസ്ഥാന സമിതി നടപ്പിലാക്കുന്ന സഹായം വിതരണം ചെയ്തു. ഉരുള്‍ പൊട്ടലില്‍ കുടുംബം മൊത്തം നഷ്ടപ്പെട്ട നൗഫലിന് വേണ്ടി നിര്‍മ്മിച്ച ബേക്‌സ് ആന്റ് റസ്റ്റോറന്റ് കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി ഉദ്ഘാടനം ചെയ്തു. വയനാട് ദുരന്തത്തിന്റെ കടുത്ത ആഘാതമേറ്റ നൗഫലിന്റെ ബേക്കറി ഉദ്ഘാടനത്തിന് വന്‍ […]
Continue Reading