ശരത് യാദവ് നിലപാടുള്ള യഥാര്‍ത്ഥ സോഷ്യലിസ്റ്റ് രാഷ്ട്രീയ നേതാവ്: മന്നാനം സുരേഷ്

നിങ്ങള്‍ എവിടെയാണെങ്കിലും വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക ഇന്ത്യന്‍ രാഷ്ടീയത്തില്‍ കൃത്യമായ നിലപാടുള്ള ഒരു ജനകീയ സോഷ്യലിസ്റ്റ് നേതാവായിരുന്നു അന്തരിച്ച രാഷ്ട്രീയ ജനതാദള്‍ നേതാവ് ശരത് യാദവെന്ന് ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ലോഹ്യ കര്‍മ്മസമിതി സംസ്ഥാന പ്രസിഡന്റുമായ മന്നാനം സുരേഷ് അനുസ്മരിച്ചു. മധ്യപ്രദേശിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ 1947 ജൂലായ് ഒന്നിന് നന്ദ കിഷോര്‍ യാദവ്- സുമിത്രാ […]

Continue Reading