കുന്തവും കൊടച്ചക്ക്രവും പോകട്ടെ
സജി ചെറിയാന്‍ ഈ മാസം തന്നെ വീണ്ടും മന്ത്രിയാകും
തിരുവനന്തപുരം: കുന്തവും കൊടച്ചക്ക്രവും പരാമര്‍ശത്തില്‍ മന്ത്രിസ്ഥാനം നഷ്ടമായ സജി ചെറിയാന്‍ ഈ മാസം തന്നെ വീണ്ടും മന്ത്രിയായി ചുമതലയേല്‍ക്കും. ക്രിസ്മസിന് മുമ്പ് മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുമെന്നാണ് സൂചന. ഭരണഘടനയെ അവഹേളിച്ചു പ്രസംഗിച്ചുവെന്ന കേസ് അവസാനിപ്പിക്കാന്‍ പൊലീസ് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയ സാഹചര്യത്തിലാണ് മന്ത്രിസ്ഥാനത്തേക്ക് സജി ചെറിയാന് വഴി തുറന്നത്. സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരന്നുണ്ട്. അതില്‍ ഇക്കാര്യത്തില്‍ ചച്ചയുണ്ടായേക്കും. അതേസമയം പൊലീസ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കോടതി വിധി […]
Continue Reading