റെയിവേ യുടെ നിഷേധാത്മക നിലപാടിനെതിരെ സംസ്ഥാന സർക്കാർ ഇടപെടണം: നാട്ടുകാർ

നെയ്യാറ്റിൻകര: റെയിൽവേ സ്റ്റേഷൻ പരിസരം റോഡ് യാത്രക്കാരെ ദുരിതത്തലാക്കി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിലും തുടർന്നുണ്ടായ വെള്ളക്കെട്ടിലും റെയിൽവേ സ്റ്റേഷന് സമീപമുള്ള റോഡാണ് ചെളിവെള്ളം കെട്ടി നാശമായത്. റെയിൽവേ സ്റ്റേഷനിൽ എത്തുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് മാർഗ്ഗ തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്. കേന്ദ്രസർക്കാറിൻ്റെ ഫണ്ട് ഉപയോഗിച്ചാണ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ മുതൽ നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ വരെ വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിൽ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ഉദ്ഘാടനവും ചെയ്തു. എന്നാൽ കഴിഞ്ഞ രണ്ട് […]

Continue Reading