വേൾഡ് ഫോറം, ഫിലിംഫ്രട്ടേണിറ്റി എന്നിവ ലഹരിവിരുദ്ധ ദിനാചരണവും യോദ്ധാവ് പുരസ്കാര വിതരണവും നടത്തി
കലാ സാംസ്കാരിക സാമൂഹ്യ രംഗത്തും ജീവകാരുണ്യ സന്നദ്ധ സേവനനങ്ങളിലും സജീവമായി പ്രവർത്തിക്കുന്ന തിരുവനന്തപുരം വേൾഡ് ഫോറവും ഫിലിംഫ്രട്ടേണിറ്റിയും സംയുക്തമായി തിരുവനന്തപുരം മ്യൂസിയം ഡയറക്ടറേറ്റ് ഹാളിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.ലഹരിക്കെതിരെ പ്രവർത്തിക്കുന്നവർക്ക് യോദ്ധാവ് പുരസ്കാരം നൽകി ആദരിച്ചു. വിവിധ സെഷനുകളായി നടന്ന പരിപാടിയിൽസാന്ത്വനപരിചരണം അവാർഡ് ദാനം, ആദരവ് നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം, ലഹരി വിരുദ്ധ സന്ദേശം, കലാ വിരുന്ന് എന്നിവയുൾപ്പെട്ടിരുന്നു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, പ്രശസ്ത സിനിമ നടൻ കൊല്ലം തുളസി, […]
Continue Reading