അറബിക് ടാലന്‍റ് പരീക്ഷ; സബ്ജില്ലാ മത്സരങ്ങൾ നാളെ നടക്കും

കൽപ്പറ്റ : കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടുകൂടി എല്ലാവർഷവും നടത്തിവരാറുള്ള അലിഫ് അറബിക് ടാലൻറ് പരീക്ഷയുടെ ഉപജില്ലാതല മത്സരങ്ങൾ നാളെ 12/07/25 ശനിയാഴ്ച എല്ലാ ഉപജില്ലകളിലും നടക്കുന്നതാണ്. വൈത്തിരി ഉപജില്ല മത്സരം കൽപ്പറ്റ എച്ച് ഐ എം യു പി സ്കൂളിലും മാനന്തവാടി ഉപജില്ലാ മത്സരം ബി ആർ സിയിലും സുൽത്താൻബത്തേരി ഉപജില്ലാ മത്സരം മീനങ്ങാടി ഗവൺമെൻറ് എൽ പി സ്കൂളിലും നടക്കുന്നതാണ്. അലിഫ് ജില്ലാ കൺവീനർ ബഷീർ ടി, കെ എ […]

Continue Reading