ജനാധിപത്യ മൂല്യബോധം കുരുന്നുകൾക്ക് പകർന്ന് അസംപ്ഷൻ എ യു പി സ്കൂൾ

സുൽത്താൻ ബത്തേരി: 2025-26 അധ്യായനവർഷത്തെ അസംപ്ഷൻ എ യു പി സ്കൂളിലെ സ്കൂൾ പാർലമെൻ്റ് രൂപീകരിച്ചു. ഏഴ് ബൂത്തുകളിലായി ഇലക്ട്രോണിക്ക് വേട്ടിങ്ങ് സിസ്റ്റം വഴി 1633 കൂട്ടികൾ ഇലക്ഷനിൽ പങ്കാളികളായി. സ്കൂൾ ലീഡറായി ബെനിറ്റോ വർഗീസ് ജോസഫ് ഡെപ്യൂട്ടിലിഡറായി ആരോൺ ജിയോ കലാ സഹിത്യ കൺവീനർ അസിൻ എലിസബത്ത് എൽ പി ലീഡറായി സിയോൺ സി റോബിൻ LPഡെപ്യൂട്ടി ലീഡർ തൻഹ ഫാത്തിമ എന്നിവരെ തെരെഞ്ഞുടുത്തു. ഹെഡ്മാസ്റ്റർ ഷോജി ജോസഫ് ഫലപ്രഖ്യാപനം നടത്തി. അധ്യാപകരായ ജിൻസി ജോൺ, […]

Continue Reading