കൈവിരലില്‍ ചെയ്യേണ്ട ശസ്ത്രക്രിയ ചെയ്തത് നാവില്‍, കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ വീണ്ടും ചികിത്സപ്പിഴവ്
കോഴിക്കോട്: കൈവിരലില്‍ ചെയ്യേണ്ട ശസ്ത്രക്രിയ ചെയ്തത് നാവില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് വീണ്ടും ഗുരുതര ചികിത്സ പിഴവ് നടന്നത്. നാലുവയസുകാരിക്കാണ് കൈവിരലില്‍ ചെയ്യേണ്ട ശസ്ത്രക്രി നാവില്‍ ചെയ്തിരിക്കുന്നത്. ചെറുവണ്ണൂര്‍ മധുര ബസാറിലെ 4 വയസുകാരിയാണ് ചികിത്സപ്പിഴവിന് ഇരയായത്. നാലുവയസുകാരിക്ക് ഇന്ന് രാവിലെ 9.30നാണ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ഗുരുതര ചികിത്സ പിഴവ് സംഭവിച്ചത്. കൈപ്പത്തിയിലെ ആറാം വിരല്‍ നീക്കം ചെയ്യാനായാണ് കുടുംബം മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ എത്തിയത്. ആറാം വിരല്‍ മുടിയില്‍ തട്ടിയും മറ്റും മുറിയുന്ന […]
Continue Reading