അമിത്ഷായെ വിമര്‍ശിച്ച് ലേഖനം; സി പി എം എം പി ജോണ്‍ ബ്രിട്ടാസിന് രാജ്യസഭയുടെ കാരണം കാണിക്കല്‍ നോട്ടീസ്
ന്യൂദല്‍ഹി: സി പി എം എം പി ജോണ്‍ ബ്രിട്ടാസിന് രാജ്യസഭ അധ്യക്ഷന്‍ കരണം കാണിക്കല്‍ നോട്ടിസ് അയച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായെ വിമര്‍ശിച്ച് ലേഖനം എഴുതി എന്ന പേരിലാണ് നോട്ടിസ്. ഇന്ത്യന്‍ എക്‌സ് പ്രസ് പത്രത്തിലായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ ലേഖനം വന്നിരുന്നത്. ലേഖനത്തിലെ പരാമര്‍ശം രാജ്യദ്രോഹപരമാണെന്ന് കാണിച്ച് ബി ജെ പി നേതാവ് പി സുധീര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉപരാഷ്ട്രപതി ജോണ്‍ ബ്രിട്ടാസിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. ബ്രിട്ടാസ് ലേഖനം സംബന്ധിച്ച […]
Continue Reading