നാട് അറിയേണ്ട നാട്ടുവൈദ്യം

വാര്‍ത്തകള്‍ 8289857951 എന്ന വാട്‌സാപ്പ് നമ്പറില്‍ അയക്കുക. ആരോഗ്യ വര്‍ത്തമാനം / രജു കൈപ്പുറത്ത് മഹത്തായ ഒരു സംസ്‌കാരിക പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്നവരാണ് നമ്മള്‍ പലതരത്തിലുള്ള കലകളും ഭൂപ്രകൃതിയും പ്രകൃതി കനിച്ചു നല്‍കിയ എണ്ണിയാല്‍ ഒടുങ്ങാത്ത തരത്തിലുള്ള പച്ചമരുന്നുകളും ഏറ്റവും ഫലപ്രദമായ നാടന്‍ ചികിത്സാരീതികളും കൊണ്ട് നമ്മള്‍ ലോകത്തെ അത്ഭുതപ്പെടുത്തുന്നുണ്ട്. എത്രയോ പ്രഗല്‍ഭരായ നാട്ടുകാരേയും അവരുടെ ചികിത്സാരീതികളെക്കുറിച്ചും നമ്മള്‍ മലയാളികള്‍ക്ക് അറിയാം. ലോകം നമ്മളെ ഉറ്റു നോക്കുന്നതും നിരവധി വൈദേശികര്‍ ആയുര്‍വേദ നാടന്‍ ചികിത്സ രംഗത്തേക്ക് ചികിത്സക്കായി […]

Continue Reading