ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ മരിച്ച അഞ്ചുപേരും സുഹൃത്തുക്കളും ഒരേ സ്ഥാപനത്തിലെ ജീവനക്കാരും

മനാമ: ബഹ്‌റൈനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച നാലുമലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേരും സുഹൃത്തുക്കളും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരും. എല്ലാവരും ബഹ്‌റൈനിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരാണ്. ആശുപത്രിയുടെ സല്‍മാബാദിലെ ബ്രാഞ്ചില്‍ നടന്ന ഓണാഘോഷം കഴിഞ്ഞു മടങ്ങുമ്പോള്‍ ആലിയില്‍വെച്ചാണ് വന്‍ അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച നിസാന്‍ കാര്‍ ക്ലീനിങ് കമ്പനിയുടെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. സല്‍മാബാദില്‍ നിന്ന് മുഹറഖിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. കോഴിക്കോട് സ്വദേശി വി.പി മഹേഷ്, പെരിന്തല്‍മണ്ണ സ്വദേശി ജഗത് വാസുദേവന്‍, തൃശൂര്‍ […]

Continue Reading