ആ 250 കോടി പോയത് എവിടേക്ക്, ബാര്‍ കോഴയില്‍ അന്വേഷണം ആവശ്യപ്പെട്ട് സി പി ഐ നേതാവ്
ഇടുക്കി: ആ 250 കോടി എങ്ങോട്ടാണ് പോയതെന്നും ബാര്‍കോഴ ആരോപണം ഗൗരവമാണെന്നും എല്‍ ഡി എഫ് ഇടുക്കി ജില്ലാ കണ്‍വീനറും സി പി ഐ നേതാവുമായ കെ കെ ശിവരാമന്. കേരളത്തില്‍ ആയിരത്തോളം ബാറുകള്‍ ഉണ്ടെന്നാണ് അറിവെന്നും ഈ ബാറുകളെല്ലാം രണ്ടര ലക്ഷം രൂപ വീതം നല്കിയാല് 250 കോടിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ പണം എവിടേക്കാണ് ഒഴുകിയെത്തുന്നത് എന്ന് കണ്ടെത്തണം. അനിമോന്റെ വെളിപ്പെടുത്തലുകളെ കുറിച്ച് അടിയന്തര അന്വേഷണം നടത്താന്‍ ഗവണ്മെന്റ് തയ്യാറാവണമെന്നും കെ കെ ശിവരാമന് […]
Continue Reading