ഈ സഖ്യം അധികകാലം നീളില്ല, തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍
പട്ന: ജെ ഡി യു ബി ജെ പി സഖ്യം അധിക കാലം മുന്നോട്ട് പോകില്ലെന്ന പ്രവചനവുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. പുതിയ സഖ്യം 2025ലെ ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് വരെ നിലനില്‍ക്കില്ലെന്നാണ് പ്രവചനം. പുതിയതായി സത്യപ്രതിജ്ഞ ചെയ്ത ബി ജെ പി ജെ ഡി യു സര്‍ക്കാരിന് ഒരു വര്‍ഷത്തില്‍ കൂടുതല്‍ ആയുസുണ്ടാകില്ലെന്നും പ്രശാന്ത് കിഷോര്‍ പറയുന്നു. ഇപ്പോഴത്തെ ഈ സഖ്യത്തില്‍ നിധീഷ് കുമാറാണ് ബിഹാറിലെ എന്‍ ഡി എയുടെ മുഖം. ബി ജെ […]
Continue Reading