ജൂണ്‍ 12ന് പാട്‌നയില്‍ പ്രതിപക്ഷ നേതാക്കള്‍ നിതീഷ് കുമാറിന്‍റെ അദ്ധ്യക്ഷതയില്‍ യോഗം ചേരുന്നു

ബീഹാര്‍ കത്ത് / ഡോ.കൈപ്പാറേടന്‍ പാട്‌ന: എന്‍ഡിഎ ഇതര പ്രതിപക്ഷ നേതാക്കളുടെ യോഗം ജൂണ്‍ 12ന് പട്‌നയില്‍ ചേരുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ RJD നേതാവും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എന്നിവര്‍ ഞായറാഴ്ച പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ബി ജെ പിയെ പുറത്താക്കി ആര്‍ ജെ ഡി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികളുമായി ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ മുതല്‍ RJD അദ്ധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ ആഗ്രഹപ്രകാരം ബിജെപിക്കെതിരെ രാജ്യത്തുടനീളമുള്ള പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ തങ്ങള്‍ പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് […]

Continue Reading