വംശഹത്യാ കാലത്തും സൂമ്പക്ക് ചുറ്റും കറങ്ങുന്ന സമുദായം
ബി.പി.എ ഗഫൂർ രാജ്യത്തെ മുസ്ലിം വംശീയ ഹത്യക്ക് പശ്ചാത്തലമൊരുക്കാൻ കിണഞ്ഞ പരിശ്രമത്തിലാണ് കേന്ദ്ര സർക്കാർ ‘ ഭരണ വിരുദ്ധ വികാരം ദേശീയ തലത്തിൽ വ്യാപകമാണെന്നിരിക്കെ അടുത്ത തവണ കൂടി ശരിയായ തെരഞ്ഞെടുപ്പ് നടത്തി അധികാരത്തിലേറുക സാധ്യമല്ലെന്ന് കണക്ക് കൂട്ടി മുസ്ലിംകളടക്കമുള്ള പിന്നാക്ക വിഭാഗങ്ങളെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള ബോധപൂർവമായ നടപടികൾ ബിഹാറിൽ നിന്ന് തുടങ്ങി കഴിഞ്ഞു. വ്യാജ വോട്ടർമാരെ തിരുകിക്കയറ്റി ഇവിഎമ്മിൽ കൃത്രിമം ചെയ്ത് മഹാരാഷ്ട്രയിൽ ലക്ഷ്യം കണ്ടു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്ന് പട്ടിണിപ്പാവങ്ങളും […]
Continue Reading