ബേപ്പൂര്‍ തുറമുഖം രാജ്യാന്തര നിലവാരത്തിലേക്ക്

കോഴിക്കോട്: ബേപ്പൂര്‍ തുറമുഖം രാജ്യാന്തര നിലവാരത്തിലേക്ക് ഉയരുന്നു. തുറമുഖം ഇന്റര്‍നാഷണല്‍ ഷിപ്‌സ് ആന്‍ഡ് പോര്‍ട്ട് ഫെസിലിറ്റി സെക്യൂരിറ്റി കോഡിന് കീഴില്‍വന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം സെപ്റ്റംബര്‍ നാലിന് നടക്കും. വിദേശ യാത്രാചരക്കു കപ്പലുകള്‍ തുറമുഖത്ത് പ്രവേശിക്കുന്നതിനും എമിഗ്രേഷന്‍ ക്ലിയറന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനം നടപ്പാക്കുന്നതിന്റെയും ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ ഐ.എസ്.പി.എസ്. സര്‍ട്ടിഫിക്കേഷന്‍ നല്‍കിയത്. ഐ.എസ്.പി.എസ് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനായി എം.എം.ഡി നിര്‍ദ്ദേശ പ്രകാരം തുറമുഖത്ത് സുരക്ഷാ സംവിധാനങ്ങള്‍ നേരത്തെ വിപുലപ്പെടുത്തിയിട്ടുണ്ട്. തുറമുഖ അതിര്‍ത്തിക്ക് ചുറ്റും രണ്ട് മീറ്റര്‍ ഉണ്ടായിരുന്ന ചുറ്റുമതില്‍ 2.4 മീറ്ററാക്കി […]

Continue Reading