പാലക്കാടന്‍ കിണറുകള്‍ ജാഗ്രതൈ, ഓണ്‍ എയറില്‍ നിന്നും ഇനി ഫുള്‍ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം അഞ്ജു പാര്‍വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റര്‍ ഇന്‍ ചീഫുമായ എം വി നികേഷ് കുമാര്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തു വന്നത്. 28 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന ജീവിതത്തിന് വിരാമമിട്ട് അദ്ദേഹം റിപ്പോര്‍ട്ടര്‍ ടി വിയിലെ എഡിറ്റോറിയല്‍ ചുമതലയില്‍ നിന്നൊഴിഞ്ഞു. സി പി എം അംഗമായി പൊതുരംഗത്ത് സജീവമാകുമെന്ന് അദ്ദേഹം പറഞ്ഞു. നികേഷ് കുമാറിന്റെ പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമ പ്രവര്‍ത്തക അഞ്ജു പാര്‍വതി പ്രഭീഷ് പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു. ഓണ്‍ എയറില്‍ നിന്നും […]

Continue Reading