ശ്രീ നാരായണ ഗുരു, പിണറായി വിജയൻ; രണ്ടു നൂറ്റാണ്ടിലെ രണ്ട് മഹാരഥന്മാർ

വിപൽ സന്ദേശം / സി ആർ പരമേശ്വരൻ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രസക്തനായ മലയാളി ആരാണ്? ആർക്കും സംശയമില്ല. നാരായണ ഗുരു തന്നെ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ തുടങ്ങുന്ന കേരള നവോത്ഥാനചരിത്രത്തിലെ ഏറ്റവും ശക്തനായ പ്രതിനിധിയായിരുന്നു ഗുരു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ സാമൂഹ്യപ്രവർത്തനം ആരംഭിച്ച ഡോക്ടർ പൽപ്പുവും കുമാരനാശാനും മുതൽ 1960 കളിലെ നക്സലൈറ്റുകൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് മഹാന്മാരെ ആ വ്യക്തിപ്രഭാവം പ്രത്യക്ഷമായോ പരോക്ഷമായോ സൃഷ്ടിച്ചു എന്നു പറയാം. ആ ആയിരങ്ങളിൽ ത്യാഗികൾ ആയിരുന്ന […]

Continue Reading