മോദിയും പിണറായിയും തങ്ങളുടെ ശൈലികൾ മാറ്റുമോ? ഒരിക്കലുമില്ല

വിപൽ സന്ദേശം / സി ആർ പരമേശ്വരൻ പിണറായി വിജയനും നരേന്ദ്ര മോദിയും തങ്ങളുടെ ശൈലികൾ മാറ്റുമോ? ഉദാഹരണത്തിന്, ഒരു കാരണവുമില്ലാതെ പിണറായിയെ ‘മാനസചോരൻ’എന്ന് കണ്ടു ആരാധിക്കുന്ന എത്രയോ മധ്യവർഗ ഉപരിവർഗ്ഗ കമ്മി- കമ്മിണികൾ ഉണ്ട്. പൊതുജനങ്ങൾ മാത്രമല്ല, ഇത്തരം പെർവെർട്ടുകൾ ആയ ആരാധകരും അയാളുടെ ഉറ്റ ചൂഷക സുഹൃത്തുക്കളും പോലും ‘ ഇയാൾ ഒന്ന് ഒഴിഞ്ഞു തന്നിരുന്നെങ്കിൽ. അല്ലെങ്കിൽ, ഞങ്ങളുടെ സൗഭാഗ്യങ്ങൾക്കൊക്കെ എന്നെന്നേക്കുമായി അന്ത്യമാവുകയാണ് ‘ എന്ന് ദൈവങ്ങളായ ദൈവങ്ങളോടൊക്കെ മുട്ടിപ്പായി പ്രാർത്ഥിക്കുന്നുണ്ട് . എന്നാൽ, […]

Continue Reading