കേരള കര്‍ഷകസംഘം ജില്ലാ പഠന ക്യാംപ് ആഗസ്റ്റ് ഒന്ന്, രണ്ട് തീയതികളില്‍
കല്പറ്റ: കേരള കര്‍ഷകസംഘം വയനാട് ജില്ലാ പഠന ക്യാമ്പ് ആഗസ്റ്റ് ഒന്ന്, രണ്ട് തീയതികളില്‍ കല്പറ്റയില്‍ നടക്കും. സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ സെക്രട്ടറി സി ജി പ്രത്യുഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ വി ജയന്‍ അധ്യക്ഷനായിരുന്നു. ജെയിന്‍ ആന്റണി, വി ഹാരിസ് എന്നിവര്‍ സംസാരിച്ചു. കെ സുഗതന്‍ (ചെയര്‍മാന്‍), കെ അബ്ദുറഹ്മാന്‍ (കണ്‍വീനര്‍), സി കെ ശിവരാമന്‍ (വൈസ് ചെയര്‍മാന്‍) അബ്ദുല്‍ റഷീദ് (ജോയിന്റ് കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹികളായി 51 സംഘാടകസമിതി […]
Continue Reading