കേരള എഡ്യുക്കേഷന്‍ കൗണ്‍സില്‍ അധ്യാപികമാര്‍ക്കുള്ള സംസ്ഥാനതല പരിശീലന ക്യാമ്പ് സമാപിച്ചു

സുല്‍ത്താന്‍ ബത്തേരി: കേരള എഡ്യുക്കേഷന്‍ കൗണ്‍സില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നടത്തിയ സംസ്ഥാന തല അധ്യാപക ക്യാമ്പ് സമാപിച്ചു. 29ന് കാലത്ത് ചലച്ചിത്ര സംവിധായിക ലീല സന്തോഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും ക്യാമ്പില്‍ പങ്കെടുത്ത അധ്യാപികമാര്‍ക്ക് വിദ്യാഭ്യാസ വിദഗ്ധര്‍ വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കി. നവീകരിച്ച സിലബസ് അവലോകനവും മറ്റ് പരിശീലന പരിപാടികളും നടന്നു. വയനാട് ഡയറ്റ് സീനിയര്‍ ലക്ചറര്‍ വി സതീഷ് കുമാര്‍ ‘പ്രീ സ്‌കൂള്‍ കുട്ടികളുടെ മന:ശാസ്ത്രം’ എന്ന വിഷയത്തില്‍ […]

Continue Reading